പ്രതിമാസം ഒരു നിശ്ചിത തുക നിശ്ചിതകാലത്തേക്ക് ആവര്‍ത്തിച്ച് നിക്ഷേപിക്കുകയും കാലാവധി കഴിഞ്ഞഇ മുതലും പലിശയും പിന്‍വലിക്കാവുന്നതുമായ നിക്ഷേപപദ്ധതിയാണ് ആവര്‍ത്തന നിക്ഷേപ പദ്ധതി. കാലാവധി നിക്ഷേപങ്ങളുടെ പലിശയുണ്ടെന്ന ആകര്‍ഷകത്വമുണ്ട്.
ആവര്‍ത്തന നിക്ഷേപ പദ്ധതി (പകുതി വാർഷികം കോമ്പൗണ്ടിംഗ്)| 12 മാസം മുതല്‍ 24 മാസം വരെയുള്ള | 7.00% |
0 .50% സീനിയർ സിറ്റിസൺ അധിക പലിശ
ടിഡിഎസ് ആദായ നികുതി നിയമം അനുസരിച്ച് ബാധകം
പഴയ ഡെസ്ക്ടോപ്പുകളും ലാപ്ടോപ്പുകളും ബൈബാക്ക് അടിസ്ഥാനത്തിൽ മാറ്റി വാങ്ങി പുതിയ ഡെസ്ക്ടോപ്പുകളും ലാപ്ടോപ്പുകളും വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണം
SARFAESI നിയമം 2002 പ്രകാരം കൈവശം ഏറ്റെടുത്തു - 31.07.2026 വരെയുള്ള കണക്കനുസരിച്ച്
സർഫേസി ആക്ട് 2002 പ്രകാരം ബാങ്ക് കൈവശപ്പെടുത്തിയ വസ്തുക്കളുടെ ലിസ്റ്റ്
ചീഫ് കംപ്ലയിൻസ് ഓഫീസർ നിയമനത്തിനുള്ള അപേക്ഷ
ഫോട്ടോകോപ്പിയർ, ലേസർ പ്രിന്ററുകൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണം